" നീ തൃപ്തനോ ? നിന്‍ കര്‍മങ്ങളില്‍ ;
നിന്‍ ശരം തറച്ചുവോ ലക്ഷ്യത്തില്‍ .
നിന്‍ സഹജര്‍ പൂരിതരോ ?
എങ്കില്‍ നിനക്കു നിത്യ ശാന്തി . "
Friday, January 14, 2011
Thursday, January 13, 2011
മണമുള്ള ചോര !!
ഈറനണിഞ്ഞ എന്‍ മിഴികള്‍ ഒപ്പാന്‍
ഈ ശുഭാന്ത്യത്തില്‍ വന്നതെന്തിന് ?
ആഘോഷിക്കും ഈ വേളയില്‍ ഇതു
ആനന്ദ കണ്ണീരെന്നു ധരിക്കട്ടെ ജനം..
ഹൃദയം പിളര്‍ക്കും ഈ വേദന,
ഹൃദ്യമായ ചിരിയില്‍ ഒതുക്കട്ടെ ഞാന്‍..
സ്വ മനസ്സില്‍ കാലം ചെയ്ത ഞാനിന്നു,
സ്വയം ദീപമായ് കത്തിയമരുന്നു...
കാണുന്നുവോ ആരെങ്കിലും ? ഇല്ല ..
കണ്ണ് തിരിക്കുന്നു പോലുമില്ല...
എന്‍റെ ചോരയില്‍ ചവിട്ടി നില്‍ക്കും,
ഏവരും എന്‍റെ ചോര തന്നെ !!!
ഈ ശുഭാന്ത്യത്തില്‍ വന്നതെന്തിന് ?
ആഘോഷിക്കും ഈ വേളയില്‍ ഇതു
ആനന്ദ കണ്ണീരെന്നു ധരിക്കട്ടെ ജനം..
ഹൃദയം പിളര്‍ക്കും ഈ വേദന,
ഹൃദ്യമായ ചിരിയില്‍ ഒതുക്കട്ടെ ഞാന്‍..
സ്വ മനസ്സില്‍ കാലം ചെയ്ത ഞാനിന്നു,
സ്വയം ദീപമായ് കത്തിയമരുന്നു...
കാണുന്നുവോ ആരെങ്കിലും ? ഇല്ല ..
കണ്ണ് തിരിക്കുന്നു പോലുമില്ല...
എന്‍റെ ചോരയില്‍ ചവിട്ടി നില്‍ക്കും,
ഏവരും എന്‍റെ ചോര തന്നെ !!!
Intensity of MAD.............
dear friends.
you can imagine anything....i am not bother about that......
but i know,
finally you should restrict me when i become real mad.
ഊര്‍ദ്ധ്വന്‍
ഊര്‍ദ്ധ്വന്‍
"ഹേ നിഷാദ " എന്‍ മനം -
എന്നോടുരയിട്ടു കോപത്താല്‍ .
"നിനക്കെന്തിനു വിഷാദം.
നീ മനുജകുലത്തില്‍,
അധമനായി പോയവന്‍."
"പെരുമഴയായ് പെയ്തൊഴിയാതെ -
ദുരന്തങ്ങള്‍ കാലക്കേടുകള്‍
എന്ന് നീ നിനക്കവേ
നീ വീണ്ടും മൂടനായി തുടര്‍ന്നിടും.
നിന്‍ വംശം ഊര്‍ദ്ധ്വന്‍ വലിച്ചിടും ."
"ഉണരുക ബിംബമേ നിന്‍ നാഥന്‍ -
ഞാന്‍ ഉര ചെയ്യുന്നു ,
ഉണരുക കര്‍മപദത്തിലെരുക
ഹനിക്കുക നിന്‍ കാലക്കേടുകള്‍ .
ഉയരുക ഉയരങ്ങളില്‍ ."
എന്നോടുരയിട്ടു കോപത്താല്‍ .
"നിനക്കെന്തിനു വിഷാദം.
നീ മനുജകുലത്തില്‍,
അധമനായി പോയവന്‍."
"പെരുമഴയായ് പെയ്തൊഴിയാതെ -
ദുരന്തങ്ങള്‍ കാലക്കേടുകള്‍
എന്ന് നീ നിനക്കവേ
നീ വീണ്ടും മൂടനായി തുടര്‍ന്നിടും.
നിന്‍ വംശം ഊര്‍ദ്ധ്വന്‍ വലിച്ചിടും ."
"ഉണരുക ബിംബമേ നിന്‍ നാഥന്‍ -
ഞാന്‍ ഉര ചെയ്യുന്നു ,
ഉണരുക കര്‍മപദത്തിലെരുക
ഹനിക്കുക നിന്‍ കാലക്കേടുകള്‍ .
ഉയരുക ഉയരങ്ങളില്‍ ."
Subscribe to:
Comments (Atom)



